Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിയോജനക്കുറിപ്പ്...

വിയോജനക്കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് ചെയർപേഴ്സൻ

text_fields
bookmark_border
നിലമ്പൂർ: നഗരസഭയിലെ കൗൺസില്‍ തീരുമാനത്തില്‍ വിയോജനക്കുറിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ്. ജീവനക്കാരുടെ കുറവുമൂലം നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടാവുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഒറ്റക്കെട്ടായി ശ്രമിക്കണം. പകരം ഒരു നഷ്ടവും വരാത്ത വിഷയത്തില്‍ നഷ്ടം പറ്റിയെന്ന ആരോപണവുമായാണ് വരുന്നത്. സ്വന്തം വാര്‍ഡുകളില്‍ പോലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ആരോപണം ഉന്നയിക്കുന്ന കൗൺസിലർമാർ പിന്നോട്ടാണ്. ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി കൗൺസിലില്‍ എടുത്ത തീരുമാനത്തിനു വിരുദ്ധമായി നടപടികളെടുക്കേണ്ട അവസ്ഥയും താനറിയാതെ ഉണ്ടാവുന്നതായി ചെയര്‍പേഴ്‌സൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story