Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:14 AM GMT Updated On
date_range 17 March 2018 5:14 AM GMTജലസംരക്ഷണ പദ്ധതി: സർവേ തുടങ്ങി
text_fieldsbookmark_border
അരീക്കോട്: ഹരിത കേരള മിഷെൻറ ഭാഗമായുള്ള ജലസംരക്ഷണ പദ്ധതികളുടെ മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള പഞ്ചായത്തുതല സർവേയുടെ ഉദ്ഘാടനം വെള്ളേരി വാർഡിൽ പ്രസിഡൻറ് അമ്പാഴത്തിങ്ങൽ മുനീറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ വെള്ളേരി അധ്യക്ഷത വഹിച്ചു. അംഗം എ.എം. ഷാഫി, ജലസേചന വകുപ്പ് അസി. എൻജിനീയർമാരായ മുഹ്സിൻ കോഡൂർ, ബാബു ഇളയൂർ, അസി. സെക്രട്ടറി ലീജ ബാബു, വി.ഇ.ഒ ഷിജു ജോയ്, ജാസിർ ചെറുത്ത്, കെ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, നൗഷർ കല്ലട, എൻ.വി. അബ് ദുസ്സലാം, എൻ.വി. അലവിക്കുട്ടി, ചെങ്ങണ ആലിക്കുട്ടി, ജാഫർ കട്ടശ്ശീരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story