Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈബ്രറി ഉദ്ഘാടനം

ലൈബ്രറി ഉദ്ഘാടനം

text_fields
bookmark_border
തച്ചനാട്ടുകര: പാറമ്മൽ ലെഗസി സ്‌കൂളിലെ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖമറുലൈല, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. സെയ്തലവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീർ പിലാത്തറക്കൽ, ജലീൽ മാസ്റ്റർ, പ്രധാനാധ്യാപകൻ സി.എം. ബാലചന്ദ്രൻ മാസ്റ്റർ, ഹസൈനാർ മാസ്റ്റർ, ഹംസ മാസ്റ്റർ, സമദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളും ചേർന്നാണ് സ്‌കൂളിലെ മുഴുവൻ ക്ലാസുകളിലും ലൈബ്രറികൾ സ്ഥാപിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story