Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനയുടമകൾ സമരം...

വാഹനയുടമകൾ സമരം പിൻവലിച്ചു

text_fields
bookmark_border
വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തിയിലെ നിർമാണ വാഹനയുടമകൾ രണ്ടു ദിവസമായി നടത്തിയ പണിമുടക്ക് സമരം പിൻവലിച്ചു. കാർ, ട്രാക്സ് തുടങ്ങിയ വാഹനങ്ങളുടെ നാല് മാസത്തെ വാടക കുടിശ്ശിക വ്യാഴാഴ്ച വൈകീട്ട് കരാർ കമ്പനി നൽകിയതോടെയാണ് സമരം പിൻവലിച്ചത്. വലിയ വാഹനങ്ങളുടെ വാടക കുടിശ്ശിക മാർച്ച് 20നകം നൽകാനും ലേബർ ഓഫിസർ ഇടപെട്ടുള്ള ചർച്ചയിൽ ധാരണയാതിനാൽ 20 വരെ വാഹനങ്ങൾ ഓടിക്കുമെന്ന് ഉടമകൾ അറിയിച്ചു. ടിപ്പറുകളും ടോറസുകളുമായി നൂറോളം വലിയ വാഹനങ്ങളാണ് ആറ് വരിപ്പാതയുടെ നിർമാണ പ്രവൃത്തികൾക്കായി ഓടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story