Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേനി കാട്ടുതീ:...

തേനി കാട്ടുതീ: മരണസംഖ്യ 14 ആയി

text_fields
bookmark_border
കോയമ്പത്തൂർ: തേനി െകാരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ ഗുരുതര പൊള്ളലേറ്റ് മധുര രാജാജി ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ വ്യാഴാഴ്ച മരിച്ചു. ഇൗറോഡ് കൗന്ദപാടി ഗിരിയുടെ മകൻ കണ്ണൻ (26), ചെന്നൈ മുത്തുമണിയുടെ മകൾ അനുവിദ്യ (25) എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 14 ആയി. മറ്റുമൂന്നുപേർ കൂടി അത്യാസന്ന നിലയിലാണെന്ന് ആശുപത്രി കേന്ദ്രങ്ങൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story