Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂരിൽ ഫയർ...

നിലമ്പൂരിൽ ഫയർ സ്​റ്റേഷൻ നിർമാണത്തിന്​ ഭൂമി ലഭ്യമാക്കും ^മുഖ്യമന്ത്രി

text_fields
bookmark_border
നിലമ്പൂരിൽ ഫയർ സ്റ്റേഷൻ നിർമാണത്തിന് ഭൂമി ലഭ്യമാക്കും -മുഖ്യമന്ത്രി തിരുവനന്തപുരം: നിലമ്പൂരിൽ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് പട്ടികവിഭാഗ വകുപ്പിനു കീഴിലെ 60 സ​െൻറ് സ്ഥലം ലഭ്യമാക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി പി.വി. അൻവറി​െൻറ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. തിരുനാവായ-കാടാമ്പുഴ, എടയൂർ -ഇരുമ്പിളിയം കുടിവെള്ള പദ്ധതികൾ കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങളെ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ഗുരുവായൂർ റെയിൽവേ മേൽപാലനിർമാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയെന്നും ഇതുസംബന്ധിച്ച സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും കെ.വി. അബ്ദുൽഖാദറിനെ മന്ത്രി ജി. സുധാകരൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story