Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഭാഷണ ശില്‍പശാല

പ്രഭാഷണ ശില്‍പശാല

text_fields
bookmark_border
മലപ്പുറം: ജാമിഅ ദര്‍സ് ഫെസ്റ്റിലെ പ്രഭാഷണ മത്സരങ്ങളില്‍ മേഖലതലത്തില്‍ ഒന്നും രണ്ടും നേടിയവര്‍ക്കായി ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ പട്ടിക്കാട് ഫൈസാബാദില്‍ നടത്തും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 30ന് മുമ്പ് ബന്ധപ്പെടണമെന്ന് ഫെസ്റ്റ് സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം അറിയിച്ചു. ഫോൺ: 9747505550, 9846154885.
Show Full Article
TAGS:LOCAL NEWS 
Next Story