Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാന കണ്‍വെന്‍ഷന്‍...

സംസ്ഥാന കണ്‍വെന്‍ഷന്‍ നാളെ

text_fields
bookmark_border
മലപ്പുറം: സോഫ-കര്‍ട്ടന്‍സ് മാനുഫാക്‌ചേഴ്‌സ് ആൻഡ് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന കണ്‍വെന്‍ഷന്‍ ശനിയാഴ്ച മലപ്പുറം ഏറനാട് ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് വി.കെ.സി. മമ്മദ്‌കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബൈലോ അവതരണം, ലോഗോ പ്രകാശനം, മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം, കമ്മിറ്റി രൂപവത്കരണം എന്നിവയും നടക്കും. ജി.എസ്.ടിയടക്കമുള്ള നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭീഷണിയായി അനധികൃത വ്യാപാര കേന്ദ്രങ്ങള്‍ സജീവമാണ്. ഇവക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ എസ്. ദിനേഷ്, എം. നിസാര്‍ അലി, ഒമര്‍ താഴത്തേതിൽ, ഒ. അബ്ദുറഹിമാൻ, എം. ബാബു എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story