Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും ധർണയും

text_fields
bookmark_border
വളാഞ്ചേരി: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സമരസമിതി നടത്തി. വളാഞ്ചേരി ടൗണിൽ സംഘടിപ്പിച്ച ധർണ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ഉമ്മർ ഒട്ടുമ്മൽ ഉത്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് വി. അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി വി.പി. സക്കറിയ, മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് അടുവണ്ണി മുഹമ്മദ്, സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, കെ.എം. ഫിറോസ് ബാബു, വി.കെ. രാജീവ്, പി. സൈതാലിക്കുട്ടി ഹാജി, കെ. റഷീദ്, എം.വി. ബാലകൃഷ്ണൻ, എം. ജയകുമാർ എന്നിവർ സംസാരിച്ചു. വി.പി. ഹംസ, എം.പി. ഷാഹുൽ ഹമീദ്, ഹരിദാസൻ, കെ. ഷാജി, ഇ.പി. മുഹമ്മദലി, കെ.പി. യൂസഫ്, മുഹമ്മദ് കുട്ടി കരേക്കാട്, പി.പി. മോഹനൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story