Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആനുകൂല്യ വിതരണമേള

ആനുകൂല്യ വിതരണമേള നാളെ​

text_fields
bookmark_border
മലപ്പുറം: കേരള മോേട്ടാർ തൊഴിലാളി ക്ഷേമനിധി പദ്ധതിയെക്കുറിച്ചും ക്ഷേമനിധിയിൽനിന്ന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും മോേട്ടാർ തൊഴിലാളികൾക്ക് അവബോധം നൽകുന്നതിനും റീഫണ്ട്, പെൻഷൻ, സ്കോളർഷിപ്, വിവാഹ ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുമായി ശനിയാഴ്ച രാവിലെ പത്തിന് മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഒാഡിറ്റോറിയത്തിൽ ആനുകൂല്യ വിതരണ മേള സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story