Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:08 AM GMT Updated On
date_range 16 March 2018 5:08 AM GMTസംയുക്ത ട്രേഡ് യൂനിയൻ അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചു
text_fieldsbookmark_border
മലപ്പുറം: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചു. തൊഴിലാളികളും ജീവനക്കാരും നഗരത്തിൽ പ്രകടനം നടത്തി. പൊതുയോഗം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഗോപി അധ്യക്ഷത വഹിച്ചു. ഇ.എൻ. ജിതേന്ദ്രൻ, പി. നാസർ, പി.കെ. ബഷീർ, എം.എ. റസാഖ്, പി. മുഹമ്മദലി, എൽ. മാധവൻ, എ.കെ. കൃഷ്ണപ്രദീപ്, എ. അഹമ്മദ്, ജി. കണ്ണൻ, എ.കെ. വേലായുധൻ, ഈസ്റ്റേൺ സലീം, മുട്ടേങ്ങാടൻ മുഹമ്മദാലി ഹാജി, സി. നഫീസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story