Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപലിശ രഹിത വായ്പ പദ്ധതി

പലിശ രഹിത വായ്പ പദ്ധതി

text_fields
bookmark_border
പുലാമന്തോൾ: എസ്.വൈ.എസ് കട്ടുപ്പാറ ശാഖക്കുകീഴിൽ പലിശരഹിത വായ്പ പദ്ധതിക്ക് തുടക്കമായി. ഗൈഡൻസ് ഇസ്ലാമിക് സ​െൻറർ ജിദ്ദ പ്രതിനിധി കുറുവക്കുന്നൻ അഷ്റഫിൽനിന്ന് ഫണ്ട് സ്വീകരിച്ച് കട്ടുപ്പാറ എസ്.എസ്.എം ബ്ലൈൻഡ് ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ഡോ. ടി.എ. സാലിം ഫൈസി കൊളത്തൂർ ഉദ്ഘാടനം നിർവഹിച്ചു. സി.എം. മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി ഷമീർ ഫൈസി ഒടമല, വിഖായ വിങ് സ്റ്റേറ്റ് കൺവീനർ സൽമാൻ ഫൈസി തിരൂർക്കാട്, സുബൈർ ഫൈസി കട്ടുപ്പാറ, ഹംസ ഫൈസി, എസ്.വൈ.എസ് ഭാരവാഹികളായ അസീസ് മാസ്റ്റർ ചെമ്മല, റിയാസ് കളരിക്കൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story