Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപക്ഷികൾക്ക് ജലസംഭരണികൾ ...

പക്ഷികൾക്ക് ജലസംഭരണികൾ സ്ഥാപിച്ചു

text_fields
bookmark_border
ചങ്ങരംകുളം: കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹമകറ്റാൻ ജലസംഭരണികൾ ആലങ്കോട് മദ്റസ പറമ്പിൽ സ്ഥാപിച്ചു. പറവകൾക്ക് ഒരു തുള്ളി ദാഹജലം പരിപാടി മഹല്ല് സുന്നി യൂത്ത് സ​െൻറർ ചെയർമാനും മഹല്ല് ഖതീബുമായ അബ്ദുൽ ജലീൽ അഹ്സനി സംഭരണിയിൽ വെള്ളം നിറച്ച് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് സി.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് ബാവ മുസ്ലിയാർ, സെക്രട്ടറി വി.കെ. സിദ്ദി, വി.പി. അലി, മുഹമ്മദാലി, കെ.വി. ഗഫൂർ, പി.പി. മുഹമ്മദ്, കെ.പി. മൊയ്തുണ്ണി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story