Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
അരീക്കോട്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഡ്യൂട്ടിക്കിടെ ഉൗര്‍ങ്ങാട്ടിരി സി.എച്ച്.സിയിലെ വനിത ജീവനക്കാരിയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേരള എന്‍.ജി.ഒ യൂനിയന്‍ മഞ്ചേരി ഏരിയ കമ്മിറ്റി . അരീക്കോട് തെരട്ടമ്മലില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. മഞ്ചേരി ഏരിയ സെക്രട്ടറി കെ. ജിതേഷ്, അബ്ദുൽ ജലീല്‍ അറഞ്ഞിക്കല്‍, വി. ശങ്കരന്‍, എം. സുനീര്‍, കെ. ലൈല എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story