Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:02 AM GMT Updated On
date_range 2018-03-16T10:32:59+05:30വ്യാപാരികളുടെ യോഗം ഇന്ന്
text_fieldsതിരൂരങ്ങാടി: 'ദേശീയപാത വികസനത്തിൽ നഷ്ടം വരുന്ന കച്ചവടക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും' വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചേളാരി വ്യാപാര ഭവനിൽ യോഗം ചേരും.
Next Story