Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ കാർഡ് പുതുക്കൽ

ആരോഗ്യ കാർഡ് പുതുക്കൽ

text_fields
bookmark_border
ഷൊർണൂർ: നഗരസഭ പ്രദേശത്ത് സ്ഥിരതാമസമുള്ളവർക്ക് സ്മാർട്ട് കാർഡ് പുതുക്കൽ മാർച്ച് 16 മുതൽ ഏപ്രിൽ എട്ട് വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ നടക്കും. വാർഡ്: 1, 2, 3, 4, 5, 6, 7, 14, 15, 31, 32, 33 -കുളപ്പുള്ളി ബസ്സ്റ്റാൻഡ് അമിനിറ്റി സ​െൻറർ. ഈ മാസം 16 മുതൽ 25 വരെ ദിവസങ്ങളിൽ വാർഡ്: 8, 9, 10, 11 -കവളപ്പാറ വായനശാല. 26 മുതൽ 28 വരെ വാർഡ്: 21, 22, 23, 24, 25, 26, 27, 28, 29 -പ്രീമെട്രിക് ഹോസ്റ്റൽ കുന്നത്താഴത്ത്. 29 മുതൽ ഏപ്രിൽ അഞ്ച് വരെ (ഏപ്രിൽ 4ന് അവധി) വാർഡ്: 12, 13, 16, 17, 18, 19, 20, 30 -ഷൊർണൂർ കെ.വി.ആർ ഹൈസ്കൂൾ. കാർഡിൽ ഉൾപ്പെടുന്ന കുടുംബത്തിലെ ഒരു അംഗം മാത്രം കാർഡ് പുതുക്കലിന് വേണ്ടി ക്യാമ്പിൽ വന്നാൽ മതി. നിലവിലെ കാർഡുകളിൽ ഉൾപ്പെടാത്ത അംഗങ്ങൾക്കും കാർഡ് എടുക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story