Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകർക്കു നേരെയുള്ള...

കർഷകർക്കു നേരെയുള്ള അതിക്രമം അപലപനീയം -എൻ.എ.പി.എം

text_fields
bookmark_border
അരീക്കോട്: നെൽവയലുകൾ നശിപ്പിച്ച് ദേശീയപാത നിർമിക്കുന്നതിനെതിരെ കണ്ണൂരിലെ കീഴാറ്റൂരിൽ നടക്കുന്ന കർഷക സമരം പരാജയപ്പെടുത്താൻ സി.പി.എം പ്രവർത്തകരും പൊലീസും ചേർന്ന് നടത്തിയ അക്രമത്തിൽ നാഷനൽ അലയൻസ് ഫോർ പീപ്പിൾ മൂവ്മ​െൻറ് (എൻ.എ.പി.എം) സംസ്ഥാന സമിതി അപലപിച്ചു. ഭരണമുള്ളിടത്ത് വേട്ടക്കാരനൊപ്പവും ഭരണമില്ലാത്തിടത്ത് ഇരകൾക്കൊപ്പവും എന്നത് കാപട്യമാണ്. സംസ്ഥാന കോഒാഡിനേറ്റർ കുസുമം ജോസഫ്, ഭാരവാഹികളായ വിജയരാഘവൻ ചേലിയ, ശരത് ചേലൂർ, വിനോദ് കോശി, മാഗ്ലിൻ ഫിലോമിന, ഗഫൂർ കുറുമാടൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story