Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right13കാരിക്ക് പീഡനം: ഒഡീഷ ...

13കാരിക്ക് പീഡനം: ഒഡീഷ സ്വദേശിക്ക് അഞ്ചുവർഷം കഠിനതടവ്

text_fields
bookmark_border
മഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്ന 13കാരിയെ പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിയെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ചു. ഒഡീഷ ബാണപുരം സ്വദേശി സുഭാഷ് ചന്ദ്ര നായക്കിനെയാണ് (68) ജഡ്ജി കെ.പി. സുധീർ ശിക്ഷിച്ചത്. 2016 ഒക്ടോബർ അഞ്ചിനായിരുന്നു സംഭവം. പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാർ ഫണ്ടിൽനിന്ന് നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാൻ കോടതി ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി. േപ്രാസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ അഡ്വ. സാജു ജോർജ് ഹാജരായി. മണൽക്കടത്ത്: മുൻകൂർ ജാമ്യം തള്ളി മഞ്ചേരി: നമ്പറില്ലാത്ത ടിപ്പർലോറിയിൽ മണൽ മോഷ്ടിച്ച് കടത്തുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെട്ട യുവാവി​െൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി തള്ളി. മമ്പാട് വടപുറം പിലാത്തോടൻ ഹിജാസ് ബാബുവി​െൻറ (30) ജാമ്യാപേക്ഷയാണ് തള്ളിയത്. 2017 ഡിസംബർ ആറിന് മമ്പാട് താളിപ്പൊയിലിലായിരുന്നു സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story