Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:26 AM GMT Updated On
date_range 15 March 2018 5:26 AM GMTകുടിവെള്ള സംരക്ഷണത്തിന് കടകളടച്ച് ഐക്യദാര്‍ഢ്യം
text_fieldsbookmark_border
പൂക്കോട്ടുംപാടം: കുടിവെള്ള സംരക്ഷണത്തിന് പൊട്ടിക്കല്ല് നിവാസികള്‍ നടത്തിയ നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് മാർച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു. അമരമ്പലം പഞ്ചായത്തിലെ പൊട്ടിക്കല്ല്, തേൾപ്പാറ അങ്ങാടികളിലെ കടകൾ തുറന്നില്ല. കോട്ടപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് വൻ കുഴലുകൾ ഉപയോഗിച്ച് ജലചൂഷണം നടത്തുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ഇതോടെയാണ് പൊട്ടിക്കല്ല് നിവാസികൾ സമരവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story