Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
കാളികാവ്: ചോക്കാട് പഞ്ചായത്തുതല അധ്യാപക സംഗമവും സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കല്ലാമൂല സ്കൂളിൽ നടന്നു. മാളിയേക്കൽ ജി.യു.പി സ്കൂളിലെ പ്രധാനാധ്യാപിക ഷീല എബ്രഹാം, ഉദരംപൊയിൽ ഗവ. എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക ഫാത്തിമ സുഹ്റ, പുല്ലങ്കോട് ഗവ. മോഡൽ എൽ.പി സ്കൂളിലെ അറബി അധ്യാപിക എ.കെ. ലൈല, പാറൽ മമ്പാട്ടുമൂല എ.എച്ച്.എസ്.എസിലെ അധ്യാപകൻ പി. അബ്ദുൽ റഹീം കൂടാതെ ഉച്ചഭക്ഷണ വിതരണ ഓഫിസർ സുന്ദരൻ എന്നിവർക്കാണ് യത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഹമീദലി അധ്യക്ഷത വഹിച്ചു. ജോസഫ് മാത്യു നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story