Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:23 AM GMT Updated On
date_range 2018-03-15T10:53:59+05:30മുട്ടക്കോഴി വിതരണം
text_fieldsപാണ്ടിക്കാട്: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളിലെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെന്നാടൻ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ, ഗ്രാമ പഞ്ചായത്ത് അംഗം എം.എം. മുൻഷാദ് എന്നിവർ സംസാരിച്ചു.
Next Story