Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ഇൻഷുറൻസ് കാർഡ്...

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

text_fields
bookmark_border
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡ് പുതുക്കല്‍ മാര്‍ച്ച് 15 മുതല്‍ 24 വരെ താഴെ പറയുന്ന സ്ഥലങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ നടക്കും. റേഷന്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, 30 രൂപ എന്നിവ കൊണ്ടുവരേണ്ടതാണ്. ഒന്ന്, 22,23 എന്നീ വാർഡുകൾക്ക് 22,23 തീയതികളില്‍ കടലുണ്ടി നഗരം ഗവ. ഫിഷറീസ് സ്കൂള്‍, രണ്ട്, മൂന്ന്, നാല് വാർഡുകൾക്ക് 15ന് ഗ്രാമപഞ്ചായത്ത് ഹാള്‍, അഞ്ച്, ആറ്, ഏഴ് വാർഡുകൾക്ക് 16ന് ഗ്രാമപഞ്ചായത്ത് ഹാള്‍, എട്ട്, ഒമ്പത് വാർഡുകൾക്ക് 19ന് ഗ്രാമപഞ്ചായത്ത് ഹാള്‍, 10, 11 വാർഡുകൾക്ക് 20ന് ഗ്രാമപഞ്ചായത്ത് ഹാള്‍, 12,16 വാർഡുകൾക്ക് 24ന് വീ ഹെല്‍പ് അരിയല്ലൂർ കൊങ്ങം ബസാര്‍, 13, 14, 15 വാർഡുകൾക്ക് 21ന് എച്ച്.എ.എം മദ്റസ കൊടക്കാട്, 17,18,19 വാർഡുകൾക്ക് 17ന് ജി.യു.പി.എസ് അരിയല്ലൂര്‍ 20, 21 വാർഡുകൾക്ക് 18ന് ജി.യു.പി.എസ് അരിയല്ലൂര്‍.
Show Full Article
TAGS:LOCAL NEWS 
Next Story