Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്ബർ ട്രാവൽസ്...

അക്ബർ ട്രാവൽസ് വെന്നിയൂർ പ്രീമിയം ഓഫിസ് തുറന്നു

text_fields
bookmark_border
തിരൂരങ്ങാടി: അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ വെന്നിയൂർ പ്രീമിയം ഓഫിസ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഓഫിസിനോടനുബന്ധിച്ചുള്ള തച്ചറക്കൽ ഹംസക്കുട്ടി ഹാജി കോൺഫറൻസ് ഹാൾ ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ബഹാഉദ്ദീൻ നദ്‌വി ഉദ്ഘാടനം ചെയ്തു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ വെന്നിയൂർ ജനറൽ മാനേജർ ഫസലുൽ റഹ്മാൻ തച്ചറക്കൽ, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സൗത്ത് റീജ്യൻ അഡ്മിനിസ്ട്രേറ്റർ ജോൺസൺ മാത്യു, അക്ബർ ഒാൾ ഇന്ത്യ ഹജ്ജ്, ഉംറ മാനേജർ ഷൈഫുൽ കുന്നത്ത്, അക്ബർ കാലിക്കറ്റ് എയർപോർട്ട് മാനേജർ സലീൽ, അക്ബർ ഗ്രൂപ് ചീഫ് അമീർ അബ്ദുൽ അസീസ് ദാരിമി, പ്രഫഷനൽ ബിസിനസ് ഗ്രൂപ് എം.ഡി. അലിഹസ്സൻ തച്ചറക്കൽ, ഫേമസ് ഗ്രൂപ് എം.ഡി. സിദ്ദീഖ് ഹാജി, പഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമുഹമ്മദ് എന്ന ആപ്പ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story