Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:05 AM GMT Updated On
date_range 2018-03-15T10:35:59+05:30ഘടകകക്ഷികൾ തീരുമാനമറിയിച്ചില്ല; കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായവർധന മന്ത്രിസഭ മാറ്റിെവച്ചു
text_fieldsകെ.എസ്.ആർ.ടി.സി പെൻഷൻ പ്രായവർധന മന്ത്രിസഭ മാറ്റിെവച്ചു തിരുവനന്തപുരം: സി.പി.ഐ അടക്കം എൽ.ഡി.എഫ് ഘടകകക്ഷികൾ തീരുമാനം അറിയിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച ഫയൽ മന്ത്രിസഭ ബുധനാഴ്ച പരിഗണിച്ചില്ല. സി.പി.ഐ നിർദേശമനുസരിച്ച് പെൻഷൻപ്രായം 58 ആക്കി ഉയർത്തണമെന്ന അഭിപ്രായവും സർക്കാർ പരിഗണനയിലുണ്ട്. അടുത്ത എൽ.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Next Story