Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ത്രിതല പഞ്ചായത്ത്...

'ത്രിതല പഞ്ചായത്ത് മുന്‍ അംഗങ്ങളുടെ പെന്‍ഷന്‍ അനുവദിക്കണം'

text_fields
bookmark_border
മലപ്പുറം: നിരവധിപേര്‍ക്ക് വിവിധ ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാൻ പ്രയത്‌നിച്ച ത്രിതല പഞ്ചായത്തിലെ മുന്‍അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ ഉടന്‍ അനുവദിക്കണമെന്ന് മുൻ മെംബർമാരുടെ ബ്ലോക്കുതല യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സലീന ഉദ്ഘാടനം ചെയ്തു. എം.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ.ഒ. അലി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് വി.എ. റഹിമാൻ, അംഗം എം.കെ. മുഹ്‌സിൻ, കെ.എം. റഷീദ്, സി.എസ്. മുഹമ്മദ് എന്ന മാനു‍, അഷ്‌റഫ് തേക്കിൽ, വി. മുഹമ്മദ്കുട്ടി, അരിമ്പ്ര ബാപ്പുട്ടി, പി.കെ. ഖമറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. മൊയ്തീന്‍ (പ്രസി.), ശശി പുല്ലാര (ജന. സെക്ര.), എം.കെ. അബൂബക്കര്‍ (ട്രഷ.)‍, എം.പി. തങ്കംദാസ്, എം.പി. ഹംസ (വൈസ് പ്രസി.), കെ.വി. മുഹമ്മദലി, ഫാത്തിമക്കുട്ടി എന്ന മാളുമ്മ‍, പി.കെ. ഖമറുന്നിസ (സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story