Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുമാന്ധാംകുന്ന്​...

തിരുമാന്ധാംകുന്ന്​ പൂരം: എട്ട്​ ദിവസത്തെ ദ്രവ്യകലശത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് മുന്നോടിയായി എട്ട് ദിവസത്തെ ദ്രവ്യകലശം വ്യാഴാഴ്ച ആരംഭിക്കും. മാർച്ച് 22 വരെ തുടരും. വ്യാഴാഴ്ച വൈകുന്നേരമാണ് ചടങ്ങുകൾ ആരംഭിക്കുക. ദീപാരാധനക്ക് ശേഷം ആചാര്യവരണം, ശിവന് മുളയിടൽ, പ്രസാദശുദ്ധി, അസ്ത്രകലശ പൂജ, രാക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശ പൂജ, വാസ്തുബലി, വാസ്തു കലശാഭിഷേകം, വാസ്തുപുണ്യാഹം, ഹോമകുണ്ഡത്തി​െൻറ ശുദ്ധി, അത്താഴപൂജ എന്നിവയാണ് ആദ്യദിന കർമങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story