Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങശ്ശേരി താലപ്പൊലി...

വേങ്ങശ്ശേരി താലപ്പൊലി ആഘോഷിച്ചു

text_fields
bookmark_border
ആനക്കര: തലക്കശ്ശേരി വേങ്ങശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടി​െൻറ കാർമികത്വത്തില്‍ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, കലശം, വിശേഷാല്‍ പൂജകൾ എന്നിവ നടന്നു. ക്ഷേത്രത്തില്‍നിന്ന് ശ്രീമുലസ്ഥാനമായ വേങ്ങശ്ശേരി മനയിലേക്ക് മൂന്ന് ഗജവീരന്മാരുടെയും നാദസ്വരത്തി​െൻറയും അകമ്പടിയോടെ തിരിച്ചെഴുന്നള്ളിപ്പ് നടന്നു. ചോറ്റാനിക്കര സുഭാഷ്, വൈക്കം കുട്ടന്‍, കല്ലുവഴി ബാബു, തൃപ്രയാര്‍ രമേശന്‍ എന്നിവർ (തിമില), കൈയിലിയാട് മണികണ്ഠന്‍, കൈലിയാട് ബാബു, കടവല്ലൂർ സഞ്ജയന്‍, കൊരട്ടിക്കര ബാബു (മദ്ദളം), തിരുവാത്തൂര്‍ ശിവന്‍ (ഇടക്ക), പാഞ്ഞാല്‍ വേലുക്കുട്ടി, കടവല്ലൂര്‍ കുട്ടൻ, ആലങ്കോട് സുജി, അകതിയൂര്‍ അപ്പു എന്നിവർ (താളം), വരവൂര്‍ രാജന്‍, വരവൂര്‍ അപ്പു, പള്ളിക്കര ബാലചന്ദ്രന്‍ (കൊമ്പ്) എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടെ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് നടന്നു. ദേശ തിറകള്‍ ദേവിയെ വണങ്ങി. ശുകപുരം രഞ്ജിത്തി​െൻറ നേതൃത്വത്തില്‍ മേളം നടന്നു. ദീപാരാധനക്ക് ശേഷം അഷ്ടപദി, കേളി, ഓങ്ങല്ലൂര്‍ ശങ്കരന്‍കുട്ടി നായരും സംഘവും അവതരിപ്പിച്ച നാദസ്വരം, രാത്രിയില്‍ ശുകപുരം നിഷാന്ത്, ശുകപുരം രജോദ് എന്നിവരുടെ ഡബിള്‍ തായമ്പക, ഗാനമേള, പുലര്‍ച്ച ഉത്സവ പരിപാടികള്‍ സമാപിച്ചു. കലക്ടർ ഇടപെട്ടു; ഭീഷണിയായ വൈദ്യുതി കാൽ മാറ്റി കൂറ്റനാട്: ജില്ല കലക്ടർ ഇടപെട്ടതോടെ കെ.എസ്.ഇ.ബി സ്വന്തം പ്രവൃത്തിയിൽ കർമനിരത കൈവരിച്ചു. ചാലിശ്ശേരി കെ.എസ്.ഇ.ബി പരിധിയിലാണ് സംഭവം. കല്ലുംപുറം റോഡിൽ പാടെ തകർന്ന് ഭീഷണിയായി മാറിയ വൈദ്യുതി കാൽ മാറ്റാൻ രണ്ടാഴ്ചയിലേറെയായി അധികൃതരുടെ കനിവ് കാത്ത് കഴിയുകയായിരുന്നു പ്രദേശ വാസികൾ. എന്നാൽ, പൊതുപ്രവർത്തകരിൽ ചിലർ പാലക്കാട് ജില്ല കലക്ടർക്ക് ഇത് സംബന്ധിച്ചുള്ള സന്ദേശം നൽകിയതോടെ മണിക്കൂറുകൾക്കുള്ളിൽ കലക്ടർ നിർദേശം നൽകുകയായിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Show Full Article
TAGS:LOCAL NEWS 
Next Story