Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​െവൽ​െഫയർ പാർട്ടി...

​െവൽ​െഫയർ പാർട്ടി ജില്ല തെര​െഞ്ഞടുപ്പ്​ കൺവെൻഷൻ

text_fields
bookmark_border
പാലക്കാട്: വെൽെഫയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. തെരെഞ്ഞടുപ്പിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുറഹ്മാൻ നരിക്കുനി, സംസ്ഥാന സെക്രട്ടറി ഫായിസ്, ഫ്രേട്ടണിറ്റി സംസ്ഥാന പ്രസിഡൻറ് ഇർഷാദ് എന്നിവർ നേതൃത്വം നൽകി. പി.വി. വിജയരാഘവൻ, എം. സുലൈമാൻ, കെ.സി. നാസർ, എ.എ. നൗഷാദ് എന്നിവർ സംസാരിച്ചു. പി. ലുഖ്മാൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ല ഭാരവാഹികൾ: കെ.സി. നാസർ (ജില്ല പ്രസിഡൻറ്), അജിത് കൊല്ലേങ്കാട് (ജനറൽ സെക്രട്ടറി). പടം: Ajith kollankode welfir KC Nasar Welfire
Show Full Article
TAGS:LOCAL NEWS 
Next Story