Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:21 AM GMT Updated On
date_range 2018-03-14T10:51:00+05:30ആരോഗ്യ ഇൻഷുറൻസ് പുതുക്കലിന് ഇന്ന് തുടക്കം
text_fieldsഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ബുധനാഴ്ച തുടങ്ങും. ആർ.എസ്.ബി.വൈ എൻട്രോൾമെൻറ് വാർഡും ബ്രാക്കറ്റിൽ തീയതിയും ചുവടെ; മേലൂർ (14) , കൂനൻമല (15), അറവക്കാട് (16), അമ്പലപ്പാറ( 17), കടമ്പൂർ (19), കണ്ണമംഗലം (20), പാലാരി (21), അകവണ്ട (25), വേങ്ങശ്ശേരി (28), ചെറുമുണ്ടശ്ശേരി (29), പുലാപ്പറ്റശ്ശേരി (30), മലപ്പുറം (ഏപ്രിൽ മൂന്ന്) എന്നീ ക്രമത്തിൽ അമ്പലപ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തിലും മുരുക്കുംപറ്റ (നാല്), കസ്തൂർബ (അഞ്ച്), പിലാത്തറ (ആറ്) , പുളിഞ്ചോട് (ഏഴ്), മയിലുംപുറം (എട്ട്,) മുട്ടിപ്പാലം (ഒമ്പത്), വാരിയത്തുകുന്ന് (10), വാണി വിലാസിനി (11) എന്നീ ക്രമത്തിൽ ചുനങ്ങാട് എം.എസ്.വി.എം.യു.പി സ്കൂളിലും നടക്കും. ആർ.എസ്.ബി.വൈയിൽ പുതിയതായി അക്ഷയ മുഖാന്തരം രജിസ്റ്റർ ചെയ്തവർക്ക് അമ്പലപ്പാറ കല്യാണ മണ്ഡപത്തിൽ മാർച്ച് 21 മുതൽ 29 വരെയുള്ള തീയതികളിൽ കാർഡ് എടുക്കാം.
Next Story