Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാട്ടർ അതോറിറ്റി...

വാട്ടർ അതോറിറ്റി അദാലത്ത് 22ന്

text_fields
bookmark_border
പട്ടാമ്പി: വാട്ടർ അതോറിറ്റി പട്ടാമ്പി സെക്ഷൻ ഓഫിസിന് കീഴിലുള്ള ഗാർഹിക/ ഗാർഹികേതര ഉപഭോക്താക്കൾക്ക് ഇളവോടു കൂടി കുടിശ്ശിക അടക്കാൻ 22ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിലെ ഓഫിസിൽ അദാലത്ത് നടക്കും. പരാതികൾ 20നകം സമർപ്പിക്കണം. ഫോൺ: 04662 970139.
Show Full Article
TAGS:LOCAL NEWS 
Next Story