Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:12 AM GMT Updated On
date_range 2018-03-14T10:42:00+05:30പ്രകടനം നടത്തി
text_fieldsവണ്ടൂർ: മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കർഷകസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിയിൽ . ജില്ല വൈസ് പ്രസിഡൻറ് ജെ. ക്ലീറ്റസ്, ഏരിയ പ്രസിഡൻറ് കാപ്പിൽ ജോയ്, എബ്രഹാം വർഗീസ്, വി. അർജുൻ, യു.സി. നന്ദകുമാർ, സത്യനാഥൻ എന്നിവർ നേതൃത്വം നൽകി.
Next Story