Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​: പ്രവാസികൾക്ക്​ ...

ഹജ്ജ്​: പ്രവാസികൾക്ക്​ പാസ്​പോർട്ട്​ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

text_fields
bookmark_border
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച പ്രവാസികൾക്ക് ഒറിജിനൽ പാസ്പോർട്ട് സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഏപ്രിൽ 30 വരെയാണ് നീട്ടിയതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. നേരേത്തയുള്ള സർക്കുലർ പ്രകാരം ഏപ്രിൽ 15 ആയിരുന്നു പാസ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ആഗസ്റ്റ് 22നായിരിക്കും ഇത്തവണത്തെ ഹജ്ജ് കർമം. അതിനാൽ, പ്രവാസികൾക്ക് നേരേത്ത നാട്ടിെലത്തി പാസ്പോർട്ട് സമർപ്പിക്കുന്നത് പ്രയാസകരമാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വ്യാപകമായി പരാതി ലഭിച്ചിരുന്നു. കഴിഞ്ഞവർഷം ജൂലൈ 22 വരെ പ്രവാസികൾക്ക് പാസ്പോർട്ട് സമർപ്പിക്കാൻ സമയം നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story