Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്തും മഴയെത്തി

മലപ്പുറത്തും മഴയെത്തി

text_fields
bookmark_border
മലപ്പുറം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറും ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടർന്ന് മലപ്പുറം ജില്ല ആസ്ഥാനത്തും മലയോര മേഖലയിലും തീരദേശത്തും മഴ ലഭിച്ചു. താനൂർ ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ലഭിച്ചു. വളാഞ്ചേരി, മഞ്ചേരി, നിലമ്പൂർ, കൊണ്ടോട്ടി േമഖലകളിൽ ചാറ്റൽ മഴയും ലഭിച്ചു. പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story