Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണൂരിൽനിന്ന്​ പുകയില ...

മണ്ണൂരിൽനിന്ന്​ പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
മണ്ണൂർ: മണ്ണൂർ തെരുവിന് സമീപം സ്വകാര്യ വ്യക്തി നടത്തുന്ന പലചരക്ക് കടയിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. പറളി എക്സൈസ് ഇൻസ്പെക്ടർ പ്രശോഭ് മങ്കര, എസ്.ഐ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചെടുത്തത്. കടക്ക് മുന്നിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. കടയുടമയുടെ പേരിൽ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story