Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഘോഷ നിറവിൽ...

ആഘോഷ നിറവിൽ ആറങ്ങോട്ട്​ ശിവക്ഷേത്രം താലപ്പൊലി മഹോത്സവം

text_fields
bookmark_border
മക്കരപ്പറമ്പ്: ആറങ്ങോട്ട് ശിവക്ഷേത്രം താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ അഞ്ചിന് ഉഷഃപൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് കൊട്ടിയറിയിക്കൽ, കാഴ്ചശീവേലി, താലപ്പൊലി സദ്യ, ഉച്ചപ്പാട്ട് എന്നിവ നടന്നു. വൈകീട്ട് അഞ്ചരയോടെ കൊട്ടിപുറപ്പാട്, അരിയേറ്, പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളിപ്പ്, കൊട്ടിക്കയറ്റം, വെടിക്കെട്ട്, ചുറ്റുവിളക്ക്, കളംപാട്ട്, അഷ്ടപദി എന്നിവയുണ്ടായി. ക്ഷേത്രം മേൽശാന്തി ഹരീശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച ചുറ്റുതാലപ്പൊലി, ഡബിൾ തായമ്പക, കളംപൂജ എന്നിവയുമുണ്ടായി. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story