Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുന്നറിയിപ്പ്...

മുന്നറിയിപ്പ് ബോർഡില്ല; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
തിരൂരങ്ങാടി: നവീകരണം നടക്കുന്ന റോഡിൽ മുന്നറിയിപ്പ് ബോർഡില്ലാത്തതിനാൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി യാസറിനാണ് (28) പരിക്കേറ്റത്. പാലത്തിങ്ങൽ പള്ളിപ്പടിയിൽ ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. നാടുകാണി പരപ്പനങ്ങാടി പാത നവീകരണവുമായി ബന്ധപ്പെട്ട് ഇവിടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. റോഡിൽ രാത്രിയിൽ മുന്നറിയിപ്പ് ബോർഡുകളില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story