Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആണ്ടുനേർച്ച സമാപിച്ചു

ആണ്ടുനേർച്ച സമാപിച്ചു

text_fields
bookmark_border
വേങ്ങര: എടരിയിൽ ഫള്ൽ പൂക്കുഞ്ഞി തങ്ങളുടെ 32ാമത് . ജൽസതുസ്സലാമ മജ്‌ലിസിന് എടരിയിൽ കെ.കെ.എസ്. തങ്ങൾ നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം മലപ്പുറം ഖാദി ഒ.പി.എം. മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈൻ ജമലുല്ലൈലി, ചെറിയാപ്പു തങ്ങൾ, ഒ.കെ. മൂസാൻ കുട്ടി മുസ് ലിയാർ, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് നൂറുദ്ദീൻ ജിഫ്രി, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, കെ.കെ. മൻസൂർ കോയ തങ്ങൾ ഊരകം, ടി.ടി. അഹമ്മദ് കുട്ടി സഖാഫി, ഇബ്രാഹീം ബാഖവി ഊരകം, യൂസുഫ് സഖാഫി കുറ്റാളൂർ, പി.സി.എച്ച് സഖാഫി, എ.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, കബീർ നിസാമി തുടങ്ങിയവർ സംസാരിച്ചു. ശിഹാബുദ്ദീൻ അൽബുഖാരി സമാപന പ്രാർഥനക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story