Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള മാപ്പിളകല...

കേരള മാപ്പിളകല അക്കാദമി ചാപ്റ്റർ ഉദ്ഘാടനം

text_fields
bookmark_border
തിരൂരങ്ങാടി: കേരള മാപ്പിള കല അക്കാദമി തിരുരങ്ങാടി മേഖല ചാപ്റ്ററി​െൻറ ഉദ്ഘാടനം എ.കെ. മുസ്തഫ നിർവഹിച്ചു. കോയമോൻ കൈതകത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. ധീരജ് വെളിമുക്ക്‌, ഷഹ്‌സാദ്‌ കൈതകത്ത് തുടങ്ങിയ കൊച്ചു കലാകാരന്മാർക്ക് എടപ്പാൾ ബാപ്പു ഉപഹാരങ്ങൾ വിതരണം ചെയ്തു. വടുതല അബ്ദുൽ ഖാദർ, അഹമ്മദ് ഇബ്രാഹിം ചെറുവത്താണി, അസൈനാർ അഞ്ചച്ചവിടി, സൈഫഖാൻ പുതുപ്പറമ്പ്, ലുഖ്മാൻ അരീക്കോട്, അഡ്വ. സി.പി. മുസ്തഫ, ഇബ്രാഹിം ചെമ്മാട്, ഹമീദ് മാളിയേക്കിൽ, അശ്റഫ് മനരിക്കൽ, മുസ്തഫ, കെ. സലാഹുദ്ദീൻ, പി.ടി. അമീർ, പി.ടി. റഷീദ്, കെ.ടി. കബീർ, എം.വി. റഷീദ്, സി.പി. നസ്‌റുല്ല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story