Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്കരണവും ഫിലിം പ്രദർശനവും

text_fields
bookmark_border
തിരൂരങ്ങാടി: പെരുവള്ളൂർ ഉദയ കലാകായിക സാംസ്കാരിക വേദി ലൈബ്രറി വി.കെ. പടി അംബേദ്കർ ലൈബ്രറിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണവും ഫിലിം പ്രദർശനവും സംഘടിപ്പിച്ചു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെംബർ കെ.ടി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. അംബേദ്കർ ലൈബ്രറി പ്രവർത്തകൻ ജോസ് കുര്യൻ ക്ലാസിന് നേതൃത്വം നൽകി. മുനീർ ചൊക്ലി, എം.എസ്. സജി, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story