Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാങ്ക്​ അക്കൗണ്ടിനും...

ബാങ്ക്​ അക്കൗണ്ടിനും തത്​കാൽ പാസ്​പോർട്ടിനും ആധാർ നിർബന്ധം ^യു.​െഎ.ഡി.എ.​െഎ

text_fields
bookmark_border
ബാങ്ക് അക്കൗണ്ടിനും തത്കാൽ പാസ്പോർട്ടിനും ആധാർ നിർബന്ധം -യു.െഎ.ഡി.എ.െഎ ന്യൂഡൽഹി: പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും തത്കാൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാണെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) അറിയിച്ചു. നിലവിൽ ആധാർ ഇല്ലാത്തവർ അതിനായി അപേക്ഷിച്ചതി​െൻറ നമ്പർ ഹാജരാക്കണം. മറ്റു സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇൗ മാസം 31 വരെ ഏർപ്പെടുത്തിയ സമയപരിധിയാണ് സുപ്രീംകോടതി എടുത്തുകളഞ്ഞതെന്നും യു.െഎ.ഡി.എ.െഎ ട്വിറ്ററിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story