Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവിന്

യുവാവിന് സൂര്യാതപമേറ്റു

text_fields
bookmark_border
മുതലമട: ബൈക്കിൽ യാത്ര ചെയ്യവേ . പറയമ്പള്ളം സ്വദേശി കെ. അനന്തനാണ് (36) കഴുത്തി‍​െൻറ പിൻഭാഗത്ത് പൊള്ളലേറ്റത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പറയമ്പള്ളത്തെ വീട്ടിൽനിന്ന് നണ്ടൻകിഴായ വരെയും തുടർന്ന് ഇവിടെനിന്ന് കൊല്ലങ്കോട് വരെയും ബൈക്കിൽ യാത്ര ചെയ്തിരുന്നു. കഴുത്തി‍​െൻറ പിൻഭാഗത്ത് നീറ്റലും പുകച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് കൂട്ടുകാർ പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. മുതലമട ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story