Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുരുന്നുകൾക്ക് കളിയും...

കുരുന്നുകൾക്ക് കളിയും കാര്യവും പകർന്ന് കളിയരങ്ങ്​

text_fields
bookmark_border
മഞ്ചേരി: അറിവും വിനോദവും രചന വൈഭവവും പകർന്ന മത്സരങ്ങൾ നഗരസഭയിലെ വിവിധ ലോവർ പ്രൈമറി സ്കൂളുകളിൽനിന്നെത്തിയ കുട്ടികൾക്ക് രസമുള്ള അനുഭവമായി. മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിലാണ് കളിയരങ്ങ് സംഘടിപ്പിച്ചത്. പ്രഥമാധ്യാപകൻ കെ. അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എം. നാസർ അധ്യക്ഷത വഹിച്ചു. ടി. മുഹമദ് അഷ്റഫ്, കഞ്ഞിമുഹമ്മദ്‌ പുത്തലത്ത്, എൻ. മുനീർ, ഷാജഹാൻ, ഷഫീഖ്, കെ.എ. ജലീൽ, ഷബ്ന, ഖദീജ, റീന എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story