Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
പുത്തനത്താണി: കാടാമ്പുഴ ആമിന ഐ.ടി.ഐയിൽ ട്രെയ്നികളുടെ സാങ്കേതിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി ടെക്നിക്കൽ എക്സ്പോ സംഘടിപ്പിക്കുന്നു. മാർച്ച് 19ന് കാടാമ്പുഴയിൽ നടക്കുന്ന എക്സ്പോയുടെ ഐ.ടി.ഐയിൽ നടന്ന ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. മയ്യേരി ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, വാർഡ് മെംബർ അഡ്വ. ജാബിർ, കുഞ്ഞിപ്പ മാസ്റ്റർ, അഹമ്മദ് യാസിർ, അധ്യാപകരായ എം. യൂനസ്, കെ.കെ. മുഹമ്മദ് ഷെജീം, കെ. ഫൈസൽ, എ.ടി. രഞ്ജിത് കുമാർ, വിദ്യാർഥി യൂനിയൻ ചെയർമാൻ ടി.പി. ഉമൈർ, സെക്രട്ടറി നുഹ്മാൻ, ആർട്സ് സെക്രട്ടറി ടി.പി. മുഹമ്മദ് അൽത്താഫ് എന്നിവർ സംസാരിച്ചു. തുടർന്ന് ട്രെയ്നികളുടെ കലാവിരുന്നും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story