Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:14 AM GMT Updated On
date_range 2018-03-13T10:44:59+05:30സർവിസ് പെൻഷനേഴ്സ് ലീഗ്
text_fieldsകൊളത്തൂർ: കേരള സർവിസ് പെൻഷനേഴ്സ് ലീഗ് മൂർക്കനാട് പഞ്ചായത്ത് കൺവെൻഷൻ മണ്ഡലം സെക്രട്ടറി എൻ. മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഇ.കെ. മുഹമ്മദ് മാസ്റ്റർ (പ്രസി.), കെ.ടി. മായിൻകുട്ടി, എൻ. മൊയ്തു, കൊടക്കാട്ട് പറമ്പിൽ ഹംസ (വൈ. പ്രസി.), കെ.പി. ഹംസ (ജന. സെക്ര.), പി.പി. അലവി, എൻ. മൊയ്തീൻ, പി. യൂസുഫ് (സെക്ര.), പി. രായിൻകുട്ടി (ട്രഷ.).
Next Story