Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:11 AM GMT Updated On
date_range 2018-03-13T10:41:59+05:30ക്ലബ് രൂപവത്കരിച്ചു
text_fieldsഅകമ്പാടം: കല-സാംസ്കാരിക-സ്പോർട്സ് മേഖലകളിൽ യുവാക്കൾക്കും കുട്ടികൾക്കും പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യവുമായി എളമ്പിലാക്കോട് ഉദയ യൂത്ത് ക്ലബ് രൂപവത്കരിച്ചു. ക്ലബിെൻറ ഓഫിസ് കവി വക്കച്ചൻ എടക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബാലചന്ദ്രൻ ലോഗോ പ്രകാശനം ചെയ്തു. ഭാരവാഹികൾ: പി.ആർ. മനു രാജേന്ദ്രൻ (പ്രസി.), വി.പി. ജിഷാദ് (സെക്ര.), സി. നിഥിൻ (വൈ. പ്രസി.), കെ. ഇർഷാദ് (ജോ. സെക്ര.).
Next Story