Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതു കളിസ്ഥലം...

പൊതു കളിസ്ഥലം പതിച്ചുനൽകുന്നതിനെതിരെ ഒപ്പുശേഖരണം

text_fields
bookmark_border
തുവ്വൂർ: ടൗണിലെ പൊതു കളിസ്ഥലം സ്വകാര്യവ്യക്തിക്ക് പതിച്ചുനൽകാനുള്ള നീക്കത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ഗ്രൗണ്ട് സംരക്ഷണ സമിതി ബഹുജന ഒപ്പുശേഖരണം നടത്തി. വിഷയം സംബന്ധിച്ച് റവന്യൂ മന്ത്രിക്ക് ഭീമഹരജിയും സമിതിയുടെ നേതൃത്വത്തിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കളത്തിൽ കുഞ്ഞാപ്പു ഹാജി, പി.എ. മജീദ്, എ. മൂസ, എ.വി. സൈതാലി, പി. അബ്ദുൽ റസാഖ്, പി. അബ്ദുറഹ്മാൻ, പി. ഇബ്രാഹിം അസ്ലം, സി.കെ. സലീം, പി.എ. കരീം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story