Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിശ്ശേരി ജേതാക്കൾ

പള്ളിശ്ശേരി ജേതാക്കൾ

text_fields
bookmark_border
കാളികാവ്: പുളിയംകല്ല് യുവജന ആര്‍ട്‌സ് അൻഡ് സ്‌പോര്‍ട്സ് ക്ലബ് നടത്തിയ ഒന്നാമത് ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണമ​െൻറിൽ പാസ്‌ക് പള്ളിശ്ശേരി ജേതാക്കളായി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തട്ടാന്‍കുന്ന് ടീമിനെയാണ് പരാജയപ്പെടുത്തിയത്. വാര്‍ഡ് അംഗം കെ. രാമചന്ദ്രന്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. എം. മാനു, രാജ്കുമാര്‍, പ്രവാസി പ്രതിനിധി എന്‍.എം. സുനില്‍ ബാബു, സി. ശശി, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, നസീബ്, ഇര്‍ഷാദലി പി.ടി.കെ. പ്രഭാകരന്‍, കെ.എന്‍. യശോധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story