Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:08 AM GMT Updated On
date_range 13 March 2018 5:08 AM GMTകച്ചവടം പൊടിപൊടിച്ച് 'മേല്‍മുറി മക്കാനി'
text_fieldsbookmark_border
മലപ്പുറം: മേല്‍മുറി അധികാരത്തൊടി ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ 'മേല്‍മുറി മക്കാനി'യില്‍ കച്ചവടം പൊടിപൊടിച്ചു. സ്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളൊരുക്കിയ കച്ചവടമാണ് മേല്‍മുറി മക്കാനി. വീട്ടിലുണ്ടാക്കിയ വിഭവങ്ങള്‍ കുപ്പികളിലും പാക്കുകളിലുമായി സ്കൂള്‍ അങ്കണത്തിലെ സ്റ്റാളുകളിൽ നിരത്തിയാണ് മക്കാനിയൊരുക്കിയത്. പ്രധാനാധ്യാപകന് ടി.ജെ. ജെയിംസ്, അധ്യാപകരായ സി. സുജിത, എം.എസ്. സുനിത, കെ. പുഷ്പലത, ഒ. അബ്ദുസ്സലാം, വി. ഷാജഹാന്, പി.കെ. ജാസിര്‍ എന്നിവര്‍ നേതൃത്വം നല്കി. photo: mpmas school makkani അധികാരത്തൊടി യു.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ 'മേല്‍മുറി മക്കാനി'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story