Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാത്​സ് ടാലൻറ്...

മാത്​സ് ടാലൻറ് ​െസർച്ച് പരീക്ഷയിൽ വിജയികളായി

text_fields
bookmark_border
കോട്ടക്കൽ: കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തിയ മാത്സ് ടാലൻറ് െസർച്ച് പരീക്ഷയിൽ (എം.ടി.എസ്.ഇ) സംസ്ഥാന തലത്തിൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജെ. ആദി കൃഷ്ണ(ഏഴാം ക്ലാസ്), പി. കീർത്തന (എട്ടാം ക്ലാസ്) എന്നിവർ രണ്ടാം സ്ഥാനവും ബി.എസ്. അഭിനന്ദ് (ഒമ്പതാം ക്ലാസ് ) മൂന്നാം സ്ഥാനവും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story