Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാര്‍ഷികാഘോഷവും...

വാര്‍ഷികാഘോഷവും യാത്രയയപ്പും

text_fields
bookmark_border
തേഞ്ഞിപ്പലം: പുകയൂര്‍ ജി.എല്‍.പി സ്‌കൂളി​െൻറ 45-ാം വാര്‍ഷികം ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ എം.കെ. രഘുവരന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പും നല്‍കി. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. എ.ആര്‍. നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇബ്രാഹിം കുട്ടി കൊളക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് കൊളക്കാട് അധ്യക്ഷത വഹിച്ചു. ലിയാഖത്ത് അലി, അധ്യാപകരായ സത്ന, റുഖിയ, നഫീസ, കെ.പി. ഷമീര്‍, പി. ചന്ദ്രന്‍, പി. സെയ്തലവി, പ്രോഗ്രാം കണ്‍വീനര്‍ വിപിന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story